ബേക്കലിലെ ചെറു വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി
Aug 2, 2016, 11:30 IST
ബേക്കല്‍: (www.kasargodvartha.com 02/08/2016) ബേക്കലിലെ ചെറു വിമാനത്താവളത്തിന് (എയര്‍സ്ട്രിപ്പ്) കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്കി. ബേക്കലിന് പുറമെ വയനാട്, ഇടുക്കി എന്നിവിടങ്ങളിലും എയര്‍സ്ട്രിപ്പിന് അനുമതി നല്‍കിയിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രമായ ബേക്കല്‍ കോട്ടയ്ക്ക് അനുവദിച്ച എയര്‍സ്ട്രിപ്പ് പെരിയ കാഞ്ഞിരടുക്കത്ത് സ്ഥാപിക്കുമെന്നാണ് കരുതുന്നത്.
വിനോദ സഞ്ചാരികളെയും ആഭ്യന്തര യാത്രക്കാരെയും ലക്ഷ്യമിട്ടു കൊണ്ടാണ് എയര്‍സ്ട്രിപ്പ് പദ്ധതി നടപ്പിലാക്കുന്നത്.
വിനോദ സഞ്ചാരികളെയും ആഭ്യന്തര യാത്രക്കാരെയും ലക്ഷ്യമിട്ടു കൊണ്ടാണ് എയര്‍സ്ട്രിപ്പ് പദ്ധതി നടപ്പിലാക്കുന്നത്.
Keywords: Kasaragod, Kerala, Bekal, Air strip, Idukki, Vayanadu, Bekal fort, Bekal airstrip: grant from central aviation.