ബാങ്ക് കവര്‍ച്ച: മുഴുവന്‍ പ്രതികളേയും നിയമത്തിന് മുന്നില്‍കൊണ്ടുവരും - ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
Sep 29, 2015, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 29/09/2015) ചെറുവത്തൂര്‍ വിജയ ബാങ്കില്‍നിന്നും 4.95 കോടി രൂപയുടെ സ്വര്‍ണവും 2.95 ലക്ഷം രൂപയും കൊള്ളയടിച്ച കേസിലെ മുഴുവന്‍ പ്രതികളേയും നിയമത്തിന് മുന്നില്‍കൊണ്ടുവരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കാസര്‍കോട് സി ഐ ഓഫീസ് കെട്ടിടം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാങ്ക് കൊള്ളയടിച്ചകേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ബാങ്കുകളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് ബാങ്കുകള്‍തന്നെയാണ്. ബാങ്കുകള്‍ പണംനല്‍കിയാല്‍ സുരക്ഷാ സൗകര്യം നല്‍കുന്ന സംവിധാനം പോലീസ് ഒരുക്കിയിട്ടുണ്ട്. എന്നാല്‍ എല്ലാ ബാങ്കുകളിലും പോലീസ് സുരക്ഷ ഒരുക്കുകയെന്നത് പ്രായോഗികമല്ല. കേരളത്തില്‍ ക്രമസമാധാനനില ഭദ്രമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ക്രമസമാധാനപാലത്തില്‍ ഇന്ത്യയില്‍ ഒന്നാംസ്ഥാനമാണ് കേളത്തിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
Related News:
വിജയ ബാങ്ക് കൊള്ള: അന്വേഷണം കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്
വിജയ ബാങ്കിലുണ്ടായിരുന്നത് 7.5 കോടിയുടെ സ്വര്‍ണം; കെട്ടിടനിര്‍മ്മാണ തൊഴിലാളികളായ അന്യസംസ്ഥാനക്കാര്‍ മുങ്ങി
ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നടന്നത് ചേലേമ്പ്ര മോഡല്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് 2.95 ലക്ഷം രൂപയും കിലോകണക്കിന് സ്വര്‍ണവുമെന്ന് പ്രാഥമിക നിഗമനം
ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചയ്ക്ക് പിന്നില്‍ 4 അന്യസംസ്ഥാന തൊഴിലാളികള്‍, മഞ്ചേശ്വരത്തെ ഇസ്മാഈലിനും കവര്‍ച്ചയില്‍ പങ്കെന്ന് സൂചന
ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: പോലീസ് നായ മണം പിടിച്ച് ഓടിയത് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക്
വിജയ ബാങ്ക് കൊള്ള: കടമുറി വാടകയ്‌ക്കെടുത്ത മഞ്ചേശ്വരം സ്വദേശി എഗ്രിമെന്റിനൊപ്പം നല്‍കിയത് സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡ്; കാര്‍ഡ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി
ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചതായി ജില്ലാ പോലീസ് ചീഫ്
കൊള്ളയടിക്കപ്പെട്ട വിജയ ബാങ്കിന് സമീപത്തുനിന്നും ശനിയാഴ്ച പകല്‍ 11 മണിക്ക് അലറാം മുഴങ്ങിയതായി സൂചന
ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചക്കാര്‍ തൊട്ടടുത്തുള്ള ഫാര്‍മേഴ്‌സ് ബാങ്കിന്റെ സി സി ടി വിയില്‍ കുടുങ്ങിയതായി സൂചന

ചെറുവത്തൂരില്‍ വിജയ ബാങ്ക് സ്ലാബ് തുരന്ന് കൊള്ളയടിച്ചു
കാസര്‍കോട് വീണ്ടും ബാങ്ക് കൊള്ള; ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും കവര്‍ന്നു
Keywords: Cheruvathur Bank, Robbery, Case, Police, Investigation, Kasaragod, Ramesh Chennithala, Bank robbery: all culprits to be brought before law, Malabar Wedding