city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'വിസ കാലാവധി കഴിഞ്ഞു'; ഷവർമ മേകറായി ജോലി ചെയ്തുവന്ന ബംഗ്ലാദേശ് സ്വദേശിയായ യുവാവ് അറസ്റ്റിൽ

പിലിക്കോട്: (www.kasargodvartha.com 23.10.2021) ഷവർമ മേകറായി ജോലി ചെയ്തുവന്ന ബംഗ്ലാദേശ് സ്വദേശിയായ യുവാവ് അറസ്റ്റിൽ. ഹസൻ മുഹമ്മദ് (35) ആണ് അറസ്റ്റിലായത്. വിസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ചന്തേര പൊലീസ് ഇൻസ്പെക്ടർ ചെറുവത്തൂർ ദേശീയപാതയിലെ ഹോടെലിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
< !- START disable copy paste -->
'വിസ കാലാവധി കഴിഞ്ഞു'; ഷവർമ മേകറായി ജോലി ചെയ്തുവന്ന ബംഗ്ലാദേശ് സ്വദേശിയായ യുവാവ് അറസ്റ്റിൽ

മൂന്ന് വർഷത്തോളമായി പയ്യന്നൂർ, തൃക്കരിപ്പൂർ, ചെറുവത്തൂർ എന്നിവിടങ്ങളിൽ താമസിച്ച് ഷവർമ മേകറായി ജോലി ചെയ്തുവരികയായിരുന്നു.

2018 ൽ ആണ് ഇയാൾ മൂന്ന് വർഷകാലാവധിയുള്ള വിസയിൽ ഇൻഡ്യയിലെത്തിയത്. വിദേശീയർക്ക് ഏർപെടുത്തിയ താമസ നിയന്ത്രണ നിയമപ്രകാരമാണ് അറസ്റ്റ്. ഇയാളെ കോടതിയിൽ ഹാജരാക്കും.


Keywords:  Kasaragod, Pilicode, Kerala, News, Youth, Arrest, Case, Cheruvathur, Hotel, Top-Headlines, Court, Bangladeshi man who worked as shawarma maker, arrested.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia