city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാങ്ങാട് ബാലകൃഷ്ണന്‍ വധം: 7- ാം പ്രതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രസ്‌ക്ലബ്ബിനു മുന്നില്‍ ആക്രമിച്ചു

കാസര്‍കോട്: (www.kasargodvartha.com 16/09/2015) മാങ്ങാട് വധക്കേസിലെ 7-ാം പ്രതിയും രണ്ടുവര്‍ഷമായി ഒളിവില്‍ കഴിയുകയും ചെയ്തുവരികയായിരുന്ന ഉദുമ ബാരയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷിബു കടവങ്ങാനത്തെ (30) ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബിനുമുന്നില്‍ തടഞ്ഞുവെച്ച് അക്രമിച്ചു. താന്‍ പ്രതിയാക്കപ്പെട്ടത് കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലരുടെ ഗൂഢാലോചനകളുടെ ഫലമാണെന്നാരോപിച്ച് ഷിബു പത്രസമ്മേളനം നടത്തി പോലീസില്‍ കീഴടങ്ങന്‍ പോകുമ്പേഴാണ് 30 ഓളം വരുന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഷിബുവിനെ അക്രമിച്ചത്.

മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ട് പിന്നീട് ഷിബുവിനെ പ്രസ്‌ക്ലബ്ബിനുള്ളിലാക്കിയാണ് രക്ഷപ്പെടുത്തിയത്. ഷിബുവിനെ അറസ്റ്റ് ചെയ്യാന്‍ പോലീസെത്താന്‍ വൈകിയിരുന്നു. ഷിബു പത്രസമ്മേളനം നടത്തുന്ന വിവരം അറിഞ്ഞാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സംഘടിച്ച് പ്രസ്‌ക്ലബ്ബിനുമുന്നിലെത്തിയത്. പിന്നീട് പോലീസ് എത്തി ഷിബുവിനെ കസ്റ്റഡിയിലെടുത്തു.

Keywords:  Mangad, Clash, Kasaragod, Kelrala, Balakrishnan murder accused assaulted, Malabar Wedding.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia