സി പി എം പ്രവര്‍ത്തകനെ കല്ലെറിഞ്ഞു പരിക്കേല്‍പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
Jun 26, 2020, 13:34 IST
പെരിയ: (www.kasargodvartha.com 26.06.2020) സി പി എം പ്രവര്‍ത്തകനെ കല്ലെറിഞ്ഞു പരിക്കേല്‍പിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കല്യോട്ടെ അശോകനെ (48)യാണ് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. സി പി എം. കല്യോട്ട് ബ്രാഞ്ച് കമ്മിറ്റിയംഗം ഓമനക്കുട്ടന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് അറസ്റ്റിലായ അശോകനെന്ന് സി പി എം നേതൃത്വം ആരോപിച്ചു. എന്നാല്‍ വ്യക്തിപരമായ പ്രശ്‌നങ്ങളെ രാഷ്ട്രീയവത്കരിക്കാനാണ് സി പി എം ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് അറസ്റ്റിലായ അശോകനെന്ന് സി പി എം നേതൃത്വം ആരോപിച്ചു. എന്നാല്‍ വ്യക്തിപരമായ പ്രശ്‌നങ്ങളെ രാഷ്ട്രീയവത്കരിക്കാനാണ് സി പി എം ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.
Keywords: Periya, news, kasaragod, Kerala, CPM, Attack, arrest, accused, attack case accused arrested