വീട്ടിൽ തനിച്ചുണ്ടായിരുന്ന 13 കാരിയെ പീഡിപ്പിച്ചെന്ന കേസിൽ 44 കാരൻ പിടിയിൽ; റിമാൻഡ് ചെയ്‌തു
Dec 29, 2021, 22:55 IST
ഉപ്പള: (www.kasargodvartha.com 29.12.2021) വീട്ടിൽ തനിച്ചുണ്ടായിരുന്ന 13 കാരിയെ പീഡിപ്പിച്ചെന്ന കേസിൽ 44 കാരൻ അറസ്റ്റിൽ. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ജനാർധനയാണ് പിടിയിലായത്. ജീപ് ഡ്രൈവറാണ് ഇയാൾ. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയാണ് പരാതിക്കാരി.
വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയാണ് ജനാർധനയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. ജനാർധനയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Keywords: Kerala, News, Kasaragod, Top-Headlines, Uppala, Molestation, Case, Complaint, Police, Arrest, Remand, Assault complaint; man arrested.
< !- START disable copy paste -->