14 കാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ
Mar 22, 2022, 22:25 IST
കാസർകോട്: (www.kasargodvartha.com 22.03.2022) 14 കാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഈശ്വര ചന്ദ്ര നായികി (35) നെയാണ് ആദൂർ പൊലീസ് ഇൻസ്പെക്ടർ അനിൽ കുമാർ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് പീഡിപ്പിച്ചെന്ന വിവരം പുറത്തായത്. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് പരാതിക്കാരി.
ലൈറ്റ് ആൻഡ് സൗൻഡ് രംഗത്ത് ജോലിചെയ്യുന്നയാളാണ് അറസ്റ്റിലായ ഈശ്വര ചന്ദ്ര നായിക്.

Keywords: News, Kerala, Kasaragod, Top-Headlines, Arrest, Assault, Case, Molestation, Man, Adhur, Student, Assault case; young man arrested.
< !- START disable copy paste -->