പൗരത്വ ഭേദഗതിക്കെതിരെ സമരം ചെയ്തതിന് പ്രതികാര നടപടി; വീട്ടുമുറ്റ പ്രതിഷേധം നടത്തി ഐ എന്‍ എല്‍ നേതാക്കളും പ്രവര്‍ത്തകരും
May 18, 2020, 20:49 IST
കാസര്‍കോട്: (www.kasargodvartha.com 18.05.2020) പൗരത്വനിയമഭേദഗതി ബില്ലിനെതിരെ സമരം ചെയ്തവര്‍ക്കെതിരെ കേന്ദ്രസര്‍ക്കാറിന്റെ പ്രതികാര നടപടിയിലും ഡല്‍ഹിയില്‍ സമരം ചെയ്തവര്‍ക്കെതിരെയുള്ള അമിത്ഷായുടെ പോലീസ് ക്രൂരതയിലും പ്രതിഷേധിച്ച് ഐ എന്‍ എല്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നേതാക്കളും പ്രവര്‍ത്തകരും വീട്ടുമുറ്റ പ്രതിഷേധം സംഘടിപ്പിച്ചു.
ഐ എന്‍ എല്‍ ജില്ലാ, മണ്ഡലം, പഞ്ചായത്ത്, ശാഖ ഭാരവാഹികളും പോഷക സംഘടന നേതാക്കളും ജില്ലയിലുള്ള അഖിലേന്ത്യാ സംസ്ഥാന ഭാരഹികളും, പ്രവര്‍ത്തകരും കുടുംബസമേതം സ്വന്തം വീട്ടുമുറ്റത്ത് പ്രതിഷേധ മുദ്രാവാക്യങ്ങള്‍ എഴുതിചേര്‍ത്ത കാര്‍ഡുകള്‍ ഉയര്‍ത്തിപിടിച്ചു. കോവിഡ് ദുരന്തത്തിന്റെ പാശ്ചാതലത്തില്‍ പരസ്പരം അകലം പാലിച്ചു കൊണ്ട്, ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ എസ് ഫഖ്റുദ്ദീന്‍, സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്, ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി കളനാട്, ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, ട്രഷറര്‍ മുഹമ്മദ് മുബാറക് ഹാജി, സെക്രട്ടറിയേറ്റ് മെമ്പര്‍ സുബൈര്‍ പടുപ്പ് സഹഭാരവാഹികളായ അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍ ഹംസ മാസ്റ്റര്‍, മുസ്തഫ തോരവളപ്പ്, സി എം എ ജലീല്‍, ഇഖ്ബാല്‍ മാളിക, റിയാസ് അമലടുക്കം, ഐ.എം.സി.സി നേതാക്കളായ ഫാറൂഖ് അതിഞ്ഞാല്‍, ഖാദര്‍ ആലംപാടി, ഷംസു കടപ്പുറം, ഷാനിദ്, എന്‍ വൈ. എല്‍ സംസ്ഥാന ഖജാഞ്ചി റഹീം ബെണ്ടിച്ചാല്‍, ജില്ലാ പ്രസിഡണ്ട് അഡ്വ. ഷേഖ് ഹനീഫ്, സെക്രട്ടറി ശാഫി സു'ഹരി, ട്രഷറര്‍ ഹനീഫ് ഹദ്ദാദ്, എന്‍.എല്‍.യു ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് കടപ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഐ.എന്‍ എല്‍ ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി അമീര്‍ കോടി, വൈസ് പ്രസിഡന്റ് മൗവ്വല്‍ കുഞ്ഞബ്ദുല്ല, ദേളി മുഹമ്മദ്, ഹമീദ് കുട്ടിച്ചാ, മുഹമ്മദ് അയ്യങ്കോല്‍, സൈദു കളനാട്, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് വി.കെ ഹനീഫ് ഹാജി, ജനറല്‍ സെക്രട്ടറി ഷംസു അരിഞ്ചിര, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബില്‍ടെക്ക് അബ്ദുല്ല, ജനറല്‍ സെക്രട്ടറി ഷഫീഖ് ആറങ്ങാടി, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഹാരിസ് ബെടി, ജനറല്‍ സെക്രട്ടറി മുനീര്‍ കണ്ടാളം, മഞ്ചേശ്വരം ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ മൊഗ്രാല്‍, വിമന്‍സ് ലീഗ് സംസ്ഥാന സെക്രട്ടറി ഹസീന ടീച്ചര്‍, ട്രഷറര്‍ ജമീല ടീച്ചര്‍, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ എല്‍ സുലൈഖ, പ്രവാസി ലീഗ് സംസ്ഥാന ട്രഷറര്‍ മുനീര്‍ കണ്ടാളം വൈസ് പ്രസിഡന്റ് ഖലീല്‍ ഏരിയാല്‍, എന്‍ എസ് എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹാദ് തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, News, Arrest, Protest, INL, Arrest of CAA protesters; INL protested