അടക്കാകര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം: ബി.ജെ.പി
Aug 27, 2013, 21:14 IST
കാസര്‍കോട്: അടക്കാകര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണമെന്ന് ബി.ജെ.പി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 15ന് കര്‍ഷകരുടെ സമ്മേളനം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
എം. സഞ്ജീവ ഷെട്ടി കണ്‍വീനറായും കെ. ഐത്തപ്പ ഷെട്ടി, ശിവകൃഷ്ണ ഭട്ട് എന്നിവര്‍ സഹ കണ്‍വീനര്‍മാരായും ഉപസമിതി രൂപവല്‍ക്കരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. സുരേഷ് കുമാര്‍ ഷെട്ടി അധ്യക്ഷനായി. പ്രമീള സി. നായക്, മടിക്കൈ കമ്മാരന്, സഞ്ജീവ ഷെട്ടി എന്നിവര്‍ സംസാരിച്ചു. അഡ്വ. കെ. ശ്രീകാന്ത് സ്വാഗതവും ജി. ചന്ദ്രന് നന്ദിയും പറഞ്ഞു.

Keywords : Kasaragod, BJP, Kasaragod, Kerala, Meeting, Arecanut, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.