city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക­ര­ള­ലി­യി­ക്കും കാ­ഴ്­ച­യാ­യി ന­വീന്‍...

ക­ര­ള­ലി­യി­ക്കും കാ­ഴ്­ച­യാ­യി ന­വീന്‍...
കാസര്‍­കോട്: മ­നു­ഷ്യത്വ­മു­ള്ള­വര്‍­ക്ക് ക­ര­ള­ലി­യി­ക്കു­ന്ന കാ­ഴ്­ച­യാ­യി മാ­റു­ക­യാ­ണ് ന­വീന്‍. 11 വ­യ­സു­കാ­രനാ­യ ന­വീന്‍ എന്‍­ഡോ­സള്‍­ഫാന്‍ ദുരി­തബാ­ധി­ത­നാ­ണ്. വ­യ­സ് 11 ആ­യെ­ങ്കി­ലും പ്രാ­യ­ത്തിന്റെ വ­ളര്‍­ച­യോ, ആ­രോഗ്യമോ ന­വീ­നി­നില്ല. മു­ള്ളേ­രി­യ ആ­ദൂര്‍ കൈ­ത്തോ­ടി­ലെ കൂ­ലി­പ്പ­ണി­ക്കാരാ­യ നാ­രായ­ണ­ന്റെ­യും, മ­മ­ത­യു­ടെയും മ­ക­നാ­ണ് ന­വീന്‍.

ഛര്‍­ദി­യെ തു­ടര്‍­ന്നാ­ണ് കു­ട്ടി­യെ ക­ഴി­ഞ്ഞ ദിവ­സം ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചത്. അ­ന്ധനും, മൂ­ക­നുമാ­യ ന­വീന്‍ മ­റ്റു രോ­ഗ­ങ്ങള്‍­കൂ­ടി വല­ച്ച­തോ­ടെ ജീ­വി­ത­ത്തിനും മ­ര­ണ­ത്തി­നു­മി­ട­യില്‍ പി­ട­യു­ക­യാണ്. ജന്മ­നാ ത­ന്നെ രോ­ഗിയാ­യ ന­വീ­നി­നെ ചി­കി­ത്സിക്കാ­നോ, പ­രി­ച­രിക്കാനോ നി­ത്യ­വൃ­ത്തി­ക്ക് ത­ന്നെ കഷ്ടപ്പെ­ടു­ന്ന മാ­താ­പി­താ­ക്കള്‍­ക്ക് ആ­വു­ന്നില്ല.

Keywords : Kasaragod, Endosulfan-Victim, Kerala, Naveen, Hospital, Mulleria, Narayanan, Adhur, Kasargodvartha, Malayalam News, Another Endosulfan victim in Adhur

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia