city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലോറി ബൈകിലിടിച്ച് എഞ്ചിനീയറിംഗ് വിദ്യാർഥി മരിച്ചു

കരിവെള്ളൂർ: (www.kasargodvartha.com 29.01.2021) ലോറി ബൈകിലിടിച്ച് എഞ്ചിനീയറിംഗ് വിദ്യാർഥി മരിച്ചു. ദേശീയ പാതയിൽ പാലക്കുന്ന് പാട്ടിയമ്മ എ യു പി സ്കൂളിനു സമീപമാണ് ലോറിയും ബൈകും കൂട്ടിയടിച്ചത്.
                                                                                 
ലോറി ബൈകിലിടിച്ച് എഞ്ചിനീയറിംഗ് വിദ്യാർഥി മരിച്ചു

കൊടക്കാട് വെള്ളച്ചാലിലെ പ്രകാശൻ - സതി ദമ്പതികളുടെ മകൻ മിഥുൻ (23) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ മിഥുനെ ചെറുവത്തൂർ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർടെത്തിനായി മാറ്റി.

Keywords:  Kerala, News, Kasaragod, Accident, Lorry, Bike, Accidental Death, Death, College, Student, Top-Headlines, An engineering student died after lorry collided with his bike.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia