കാറില്‍ മദ്യക്കടത്ത്; യുവാവ് അറസ്റ്റില്‍
Jul 7, 2020, 15:49 IST
കാസര്‍കോട്: (www.kasargodvartha.com 07.07.2020) കാറില്‍ മദ്യക്കടത്ത്. യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. നുള്ളിപ്പാടിയിലെ അരുണ്‍കുമാറിനെ (31)യാണ് കര്‍ണാടക നിര്‍മിത മദ്യവുമായി വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
180 മില്ലിയുടെ 30 പാക്കറ്റ് മദ്യവും 500 മില്ലിയുടെ മൂന്ന് ടിന്‍ ബിയറുമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.
Keywords: kasaragod, news, Kerala, arrest, Youth, Alcoholism in car; Youth arrested
180 മില്ലിയുടെ 30 പാക്കറ്റ് മദ്യവും 500 മില്ലിയുടെ മൂന്ന് ടിന്‍ ബിയറുമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.
Keywords: kasaragod, news, Kerala, arrest, Youth, Alcoholism in car; Youth arrested