city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഞ്ച് ലക്ഷം രൂപയുടെ തട്ടിപ്പ്: കാസര്‍കോട്ടെ അമ്മയും മകളും പിടിയില്‍

അഞ്ച് ലക്ഷം രൂപയുടെ തട്ടിപ്പ്: കാസര്‍കോട്ടെ അമ്മയും മകളും പിടിയില്‍
കാസര്‍കോട്: അഞ്ച് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി ഹൈദരാബാദില്‍ നിന്ന് മുങ്ങിയ രണ്ട് കാസര്‍കോട് സ്വദേശിനികളെ ഹൈദരാബാദ് പോലീസ് കാസര്‍കോട്ട് നിന്നും പിടികൂടി. ഹൈദരാബാദിലെ ഡോ. ശാന്തി റെഡ്ഡിയില്‍ നിന്ന് ആറ് മാസം മുമ്പ് രണ്ടു തവണകളിലായി അഞ്ച് ലക്ഷം രൂപ വാങ്ങി മുങ്ങിയ അമ്മയെയും മകളെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

വിദ്യാനഗര്‍ ചാലയിലെ ക്വാര്‍ട്ടേര്‍സില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. കച്ചവട ആവശ്യത്തിന് വേണ്ടിയാണ് പണം വാങ്ങിയതെന്നും പിന്നീട് തിരിച്ച് നല്‍കാതെ മുങ്ങുകയായിരുന്നുവെന്നും പറയുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പ്രതികള്‍ കാസര്‍കോട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്.

Keywords : Kasaragod, Women, Arrest, Police, Kerala, Ahammadabad, Shanthi Reddy, Cash, Chala, Quarters, Cyber cell, Accuse, Kasargod Vartha, Malayalam News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia