സീരിയല്‍ നടിയെ ബലാല്‍സംഗം ചെയ്ത കേസ്: പ്രതികളെ കസ്റ്റഡിയില്‍ വിട്ടു
Apr 29, 2014, 19:58 IST
കാസര്‍കോട്: (www.kasargodvartha.com 29.04.2014) തൃശൂര്‍ സ്വദേശിനിയായ സീരിയല്‍ നടിയെ ഫ്‌ലാറ്റില്‍ ബലാല്‍സംഗം ചെയ്ത കേസില്‍ രണ്ടു പ്രതികളെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ചെമ്മനാട് മണല്‍ സ്വദേശി അബ്ദുല്‍ ഷാഹില്‍(27), ആലംപാടി അക്കരപ്പള്ളത്തെ എന്‍. എ. ഷമീര്‍ എന്ന എന്. എ. സമീര്‍(22) എന്നിവരെയാണ് കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കാസര്‍കോട് സി.ഐ.യുടെ കസ്റ്റഡിയില്‍ വിട്ടത്.
പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. പരാതിക്കാരിയായ നടിയില്‍ നിന്നു കഴിഞ്ഞ ദിവസം സി.ജെ.എം.കോടതിയുടെ നിര്‍ദേശ പ്രകാരം ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് കോടതി(രണ്ട്) രഹസ്യമൊഴിയെടുത്തിരുന്നു.
Also Read:
പുറത്തുനിന്നും പിന്തുണയ്ക്കുന്നത് ഉട്ടോപ്യന്‍ നയം: ദിഗ് വിജയ് സിംഗ്
Related News:
നഗ്നചിത്ര കേസില്‍ സീരിയല്‍ നടിയും മൂന്ന് കൂട്ടാളികളും അറസ്റ്റില്‍
Keywords: Accused in molestation case remanded, Kasaragod, Thrissur, Natives, Arrest, Custody, Police, Alampady, Chemnad, Court, Hosdurg, Kerala.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067