അല്‍ത്താഫ് വധശ്രമക്കേസില്‍ പ്രതിയെ മര്‍ദിച്ചതിന് 10 പേര്‍ക്കെതിരെ കേസ്
Jun 22, 2017, 16:22 IST
കാസര്‍കോട്: (www.kasargodvartha.com 22.06.2017) അല്‍ത്താഫ് വധശ്രമക്കേസില്‍ പ്രതിയെ പിടികൂടി മര്‍ദിച്ചുവെന്ന പരാതിയില്‍ 10 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കൃഷ്ണ ടാക്കീസിന് സമീപത്തെ സന്ദീപി (22)ന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
ചൂരിയിലെ അല്‍ത്താഫിനെ സുഹൃത്തിനൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ സന്ദീപിന്റെ നേതൃത്വത്തിലുള്ള സംഘം കുത്തിപ്പരിക്കേല്‍പിച്ചിരുന്നു. ഇതിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സന്ദീപിനെ നാട്ടുകാരില്‍ ചിലര്‍ പിടികൂടി മര്‍ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
Related News:
അല്‍ത്താഫ് വധശ്രമക്കേസിലെ ഒരു പ്രതി ഇപ്പോഴും ഒളിവില്‍; കത്തി കണ്ടെടുത്തു

അല്‍ത്താഫ് വധശ്രമക്കേസില്‍ ഗൂഢാലോചനയും പോലീസ് അന്വേഷിക്കുന്നു; മുഖ്യപ്രതി ഉള്‍പെടെ രണ്ടു പേര്‍ പിടിയില്‍
ചൂരിയില്‍ കുത്തേറ്റ യുവാവിന്റെ ചെറുവിരല്‍ അറ്റു; 3 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
ചൂരിയില്‍ അക്രമം: രണ്ടു പേര്‍ ആശുപത്രിയില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Choori, Attack, Accuse, Assault, complaint, Police, case, Accused assaulted; case registered against 10
Keywords: Kasaragod, Kerala, Choori, Attack, Accuse, Assault, complaint, Police, case, Accused assaulted; case registered against 10