ആബിദ് വധം: പോലീസ് സര്ജന് കാസര്‍കോട്ടെത്തി
Dec 31, 2014, 12:02 IST
കാസര്‍കോട്: (www.kasargodvartha.com 31.12.2014) എസ്.ഡി.പി.ഐ. പ്രവര്ത്തകന് സൈനുല്‍ ആബിദിന്റെ കൊലയുമായി ബന്ധപ്പെട്ടു കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത പരിയാരം മെഡിക്കല്‍ കോളജിലെ പോലീസ് സര്ജന് ഡോ. എസ്. ഗോപാലകൃഷ്ണ പിള്ള കാസര്‍കോട്ടെത്തി.
ബുധനാഴ്ച രാവിലെ കാസര്‍കോട് ടൗണ്‍ സ്റ്റേഷനിലെത്തിയ അദ്ദേഹം സി.ഐ. പി.കെ. സുധാകരനുമായി കേസന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഏഴു മുറിവുകളാണ് ആബിദിന്റെ മൃതദേഹത്തില്‍ ഉണ്ടായിരുന്നതെന്നു പോലീസ് സര്ജന് പറഞ്ഞു. ഒരു മുറിവു കൈക്കാണ്. രണ്ടു മുറിവുകള്‍ മറ്റു മുറിവുകളേക്കാള്‍ ആഴമുള്ളതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
സൈനുല്‍ ആബിദ് വധം: കൊലയാളികള്‍ക്ക് സഹായം ചെയ്ത് കൊടുത്ത മൂന്നു പേര് അറസ്റ്റില്‍
ആബിദിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊല: കാസര്‍കോട്ട് സംഘര്‍ഷാവസ്ഥ
ആബിദ് വധം: കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെ കേസ്, ചോര പുരണ്ട കത്തി കണ്ടെടുത്തു
ആബിദിന്റെ കൊലപാതം ആസൂത്രിതം, പിന്നില്‍ സംഘപരിവാര്‍: എസ്.ഡി.പി.ഐ
ആബിദിന്റെ മൃതദേഹം മാലിക് ദീനാറില്‍ പൊതുദര്‍ശനത്തിന് വെക്കും, ഖബറടക്കം ഉച്ചയോടെ
ആബിദിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി
യുവാവ് കുത്തേറ്റ് മരിച്ച സംഭവം: കാസര്‍കോട് താലൂക്കില്‍ ചൊവ്വാഴ്ച എസ്.ഡി.പി.ഐ ഹര്‍ത്താല്‍
കാസര്‍കോട് നഗരത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു
ബുധനാഴ്ച രാവിലെ കാസര്‍കോട് ടൗണ്‍ സ്റ്റേഷനിലെത്തിയ അദ്ദേഹം സി.ഐ. പി.കെ. സുധാകരനുമായി കേസന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഏഴു മുറിവുകളാണ് ആബിദിന്റെ മൃതദേഹത്തില്‍ ഉണ്ടായിരുന്നതെന്നു പോലീസ് സര്ജന് പറഞ്ഞു. ഒരു മുറിവു കൈക്കാണ്. രണ്ടു മുറിവുകള്‍ മറ്റു മുറിവുകളേക്കാള്‍ ആഴമുള്ളതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
കൊലനടന്ന സ്ഥലത്തെത്തിയും പോലീസ് സര്ജന് തെളിവുകള്‍ ശേഖരിച്ചു.
Related News:
സൈനുല്‍ ആബിദിന്റെ കൊല: മുഖ്യ സൂത്രധാരന്‍ ജ്യോതിഷ് അടക്കം 5 പേരുടെ അറസ്റ്റ് രണ്ട് ദിവസത്തിനകംസൈനുല് ആബിദ് വധം: കൊലയാളികള്‍ക്ക് സഹായം ചെയ്ത് കൊടുത്ത മൂന്നു പേര് അറസ്റ്റില്‍
ആബിദിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊല: കാസര്‍കോട്ട് സംഘര്‍ഷാവസ്ഥ
ആബിദ് വധം: കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെ കേസ്, ചോര പുരണ്ട കത്തി കണ്ടെടുത്തു
ആബിദിന്റെ കൊലപാതം ആസൂത്രിതം, പിന്നില്‍ സംഘപരിവാര്‍: എസ്.ഡി.പി.ഐ
ആബിദിന്റെ മൃതദേഹം മാലിക് ദീനാറില്‍ പൊതുദര്‍ശനത്തിന് വെക്കും, ഖബറടക്കം ഉച്ചയോടെ
ആബിദിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി
യുവാവ് കുത്തേറ്റ് മരിച്ച സംഭവം: കാസര്‍കോട് താലൂക്കില്‍ ചൊവ്വാഴ്ച എസ്.ഡി.പി.ഐ ഹര്‍ത്താല്‍
കാസര്‍കോട് നഗരത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു
Keywords : Murder-case, Kerala, Kasaragod, Police, Sainul Abid Murder Case, Accused, SDPI Worker, Abid murder: Police surgeon visits Kasaragod.
Advertisement:
Advertisement: