ശസ്ത്രക്രിയയ്ക്ക് വിധേയനായ ഗൃഹനാഥന്‍ മരിച്ചു
Sep 13, 2015, 16:24 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 13/09/2015) ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായയാള്‍ മരിച്ചു. ബെള്ളൂരിലെ പരേതനായ മുക്രി അബ്ദുല്‍ ഖാദറിന്റെ മകന്‍ അബ്ദുല്‍ ഹമീദ് (49) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് പരിയാരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു മരണം.
മാതാവ്: പരേതയായ ആഇശ. ഭാര്യ: നസീമ. മക്കള്‍: അന്‍വര്‍, അജാസ്, അഫ്രീദ്, ഫാത്വിമ, ആഇശ. സഹോദരങ്ങള്‍: ഷാഫി, സിറാജ്, ലത്വീഫ്, കബീര്‍, സുഹറ, ഉമ്മാലിയുമ്മ. മൃതദേഹം രാത്രിയോടെ ബെള്ളൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords : Kasaragod, Kerala, Hospital, Mogral Puthur, Abdul Hameed Bellur, Pariyaram Medical College, Operation, Abdul Hameed Bellur passes away.