66 ലക്ഷം രൂപയുടെ കുഴല്‍പണവുമായി തളങ്കര സ്വദേശി അറസ്റ്റില്‍
Sep 6, 2013, 21:56 IST
കാസര്‍കോട്: 66 ലക്ഷം രൂപയുടെ കുഴല്‍ പണവുമായി തളങ്കര സ്വദേശിയെ പോലീസ് അറസ്റ്റുചെയ്തു. തളങ്കര കടവത്തെ അലി(60)യെയാണ് വെള്ളിയാഴ്ച രാവിലെ കാസര്‍കോട് അശ്വിനി നഗറില്‍വെച്ച് കാസര്‍കോട് സി.ഐയുടെ ചുമതലയുള്ള പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.
മുംബൈയില്‍ നിന്ന് അക്ബര്‍ ട്രാവല്‍സ് ബസില്‍ കാസര്‍കോട്ടേക്ക് വരികയായിരുന്നു അലി. ഡി.വൈ.എസ്.പി. മോഹന ചന്ദ്രന് നായര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ബസ് തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് കുഴല്‍പണം കണ്ടെത്തിയത്. കാര്‍ട്ടൂണ്‍ പെട്ടിക്കകത്താണ് നോട്ടുകെട്ടുകള്‍ സൂക്ഷിച്ചിരുന്നത്. മറ്റൊരു പെട്ടിയില്‍ ബിസ്ക്കറ്റുകളും സൂക്ഷിച്ചിരുന്നു.
കാസര്‍കോട്ടെ ഒരാള്‍ക്ക് നല്‍കാനാണ് പണം കൊണ്ടുവന്നതെന്ന് അലി മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു ഇന്നോവ കാറിനെകുറിച്ച് പോലീസ് അന്വേഷിക്കുന്നു. അലിയുടെ കൈയ്യില്‍ നിന്ന് പണംവാങ്ങിയ ശേഷം സഞ്ചരിക്കാന്‍ വേണ്ടിയാണ് ഈ കാര്‍ എത്തിയതെന്നാണ് സംശയം. കുഴല്‍പണം പിടികൂടിയ സംഘത്തില്‍ കെ. ബാലകൃഷ്ണന്, നാരായണന് നായര്‍, അബൂബക്കര്‍ എന്നീ പോലീസ് കോണ്‍സ്റ്റബിള്‍മാരും ഉണ്ടായിരുന്നു.
പ്രതിയെ ടൗണ്‍ സ്റ്റേഷനില്‍ ചോദ്യംചെയ്തുവരികയാണ്. കുഴല്‍പണ കടത്തിന്റെ ഏജന്റാണ് അലി എന്ന് സംശയിക്കുന്നു.
Also read:
തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ 5 മലയാളികള്‍ കൊല്ലപ്പെട്ടു
Keywords: Currency Seized, Havala, Bus, Black many, Police, Bombai, Innova Car, Kasaragod, Arrest, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: