അനധികൃത വൈദ്യുതി ഉപഭോഗം; ഉപഭോക്താക്കള്‍ക്ക് 61,817 രൂപ പിഴ
Feb 3, 2015, 08:42 IST
കുമ്പള: (www.kasargodvartha.com 03.02.2015) താരിഫ് പ്രകാരമുള്ള ഉയര്‍ന്ന തുകയടയ്ക്കാതെ വൈദ്യുതി വെട്ടിപ്പ് നടത്തിയ ഉപഭോക്താക്കള്‍ക്ക് ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് 61,817 രൂപ പിഴ ചുമത്തി. കുമ്പള ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നടത്തിയ റെയ്ഡിലാണ് ക്രമക്കേട് കണ്ടെത്തിയത്. താരിഫ് നിരക്ക് മറി കടന്ന് വന്‍ തോതില്‍ വൈദ്യുതി ഉപഭോഗം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു റെയ്ഡ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ബേദിയെക്കുറിച്ചോര്‍ത്ത് ദുഃഖം തോന്നുന്നു: കേജരിവാള്‍
Keywords : Kasaragod, Kerala, Kumbala, Fine, Electricity, Raid, Information, Kumbala electrical section, 61,817 fine for illegal electricity usage.
Advertisement: