Arrested | അധ്യാപകനെതിരെ 5 പോക്സോ കേസ്; ഒടുവില്‍ അറസ്റ്റ്
Nov 16, 2022, 19:35 IST
കോഴിക്കോട്: (www.kasargodvartha.com) വിദ്യാര്‍ഥികളോട് ലൈംഗിക ഉദ്ദേശ്യത്തോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്ത പോക്സോ കേസില്‍ പഞ്ചായതിലെ ഹൈസ്കൂള്‍ അധ്യാപകന് അബ്ദുള്‍ നാസറിനെ (52) പൊലീസ് അറസ്റ്റു ചെയ്തു. ഹൈകോടതിയില്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഇയാള്‍ എലത്തൂര്‍ സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.
പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികളുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെയുള്ള അഞ്ചുകേസുകളും. കേസ് രെജിസ്റ്റര്‍ ചെയ്തയുടനെ ഇയാളെ മാനേജര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
Keywords: 5 POCSO cases against teacher; Finally arrested, Kozhikode, News, Arrested, Top-Headlines, Kerala.