12 പവനും 5 ലക്ഷം രൂപയുമായി യുവതി വീടുവിട്ടു
May 22, 2018, 20:29 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.05.2018) 12 പവനും അഞ്ച് ലക്ഷം രൂപയുമായി ഫൈനാന്‍സ് ഉടമയുടെ ഭാര്യ നാടുവിട്ടു. കാഞ്ഞങ്ങാട്ടെ തമ്പുരാട്ടി ഫൈനാന്‍സ് ഉടമയും ആവിക്കര എന്‍ കെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ സന്തോഷിന്റെ ഭാര്യ യോഗിത (34) ആണ് വീടുവിട്ടത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.
ആശുപത്രിയിലേക്കാണെന്ന് പറഞ്ഞാണ് യോഗിത വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് അലമാരയില്‍ നിന്ന് 12 പവനും അഞ്ച് ലക്ഷം രൂപയും നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. പത്ത് വയസുള്ള മകളെ വീട്ടിലാക്കിയാണ് യോഗിത പോയത്.
ഭര്‍ത്താവ് സന്തോഷിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം നടത്തിവരികയാണ്. യുവതിയുടെ മൊബൈല്‍ ഗുജറാത്ത് പരിധിയിലാണെന്ന് സൈബര്‍ സെല്‍ പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്.
Keywords: Kerala, kasaragod, news, House-wife, Kanhangad, 34 year old women eloped
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
< !- START disable copy paste -->kj