ഓമ്നി വാനില്‍ കടത്തിയ 25 ചാക്ക് മണല്‍ പിടികൂടി; ഡ്രൈവര്‍ കടന്നുകളഞ്ഞു
Jun 9, 2015, 11:15 IST
കുമ്പള: (www.kasargodvartha.com 09/06/2015) ഓമ്നി വാനില്‍ കടത്തുകയായിരുന്ന 25 ചാക്ക് മണല്‍ പോലീസ് പിടികൂടി. ഓമ്നി ഡ്രൈവര്‍ പോലീസിനെ കണ്ട് വാന്‍ ഉപേക്ഷിച്ചാണ് കടന്നുകളഞ്ഞത്. ചൊവ്വാഴ്ച പുലര്‍ച്ചെ ബന്തിയോട് അടുക്കയില്വെച്ചാണ് മണല്‍ കടത്തുന്നതിനിടെ കെ.എല്‍. 11 സി 5263 നമ്പര്‍ ഓംനി വാന്‍ കുമ്പള എസ്.ഐ. രാജഗോപാലന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
പോലീസിനെ കണ്ട് അല്പദൂരം ഓമ്നി നിര്‍ത്തി ഡ്രൈവര്‍ രക്ഷപ്പെടുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഇല്ല. മതേതരത്വം നശിച്ചിട്ടില്ല. ദത്തെടുത്ത മുസ്ലിം പെണ്‍കുട്ടിയുടെ വിവാഹം ഇസ്ലാം മത വിശ്വാസ പ്രകാരം നടത്തി ഹിന്ദു ദമ്പതികള്‍ മാതൃകയായി
Also Read:
ഇല്ല. മതേതരത്വം നശിച്ചിട്ടില്ല. ദത്തെടുത്ത മുസ്ലിം പെണ്‍കുട്ടിയുടെ വിവാഹം ഇസ്ലാം മത വിശ്വാസ പ്രകാരം നടത്തി ഹിന്ദു ദമ്പതികള്‍ മാതൃകയായി
Keywords : Omni Van, Police, Sand, Kasaragod, Kumbala, Kerala, Custody, Driver Escape, 25 numbers sacks sands seized.