ബസില്‍ കടത്തുകയായിരുന്ന പുകയില ഉത്പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി; 2 പേര് അറസ്റ്റില്‍
May 27, 2020, 12:17 IST
കാസര്‍കോട്: (www.kasargodvartha.com 27.05.2020) ബസില്‍ കടത്തുകയായിരുന്ന പുകയില ഉത്പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക നെല്ലിക്കട്ടയിലെ മുഹമ്മദ് റിയാസ് (28), മുളിയാറിലെ മുഹമ്മദ് നൗഷാദ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
7,074 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. ചൊവ്വാഴ്ച രാത്രി 7.40 മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.
കാസര്‍കോട് സി ഐയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് പരിശോധന നടത്തിയത്.
Keywords: Kasaragod, Kerala, News, Bus, arrest, Police, 2 arrested with Panmasala