നാടന്‍ തോക്കുകളുമായി 2 പേര് അറസ്റ്റില്‍
Jul 24, 2020, 10:52 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.07.2020) നാടന്‍ തോക്കുകളുമായി രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. നായാട്ടു സംഘത്തില്‍പെട്ട പുളിയനടുക്കം അരയങ്ങാനത്തെ കുഞ്ഞിരാമന് (72), തോട്ടിനാട്ട് സ്വദേശി രാജന് (50) എന്നിവരെയാണ് അമ്പലത്തറ പോലീസ് അറസ്റ്റു ചെയ്തത്. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ ഓടിരക്ഷപ്പെട്ടു.
കോടോം-ബേളൂര്‍ പഞ്ചായത്തിന്റെയും മടിക്കൈ പഞ്ചായത്തിന്റെ അതിര്‍ത്തിയായ പുളിയനടുക്കത്തു നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്.
Keywords: Kasaragod, Kerala, news, arrest, Police, Kanhangad, 2 arrested with Guns
< !- START disable copy paste -->