വയറു വേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
Dec 4, 2019, 13:32 IST
മേല്‍പ്പറമ്പ്: (www.kasargodvartha.com 04.12.2019) വയറു വേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കീഴൂര്‍ കടവത്ത് ഹൗസിലെ ബഷീര്‍-അസീന ദമ്പതികളുടെ മകള്‍ ജബീന(17) ആണ് മരിച്ചത്.
രണ്ട് മാസമായി വയറുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചന്ദ്രഗിരി ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയിരുന്നു.
സഹോദരങ്ങള്‍: ഫാത്തിമത് ജഹാന, ഹസ്സന്‍, ഹുസൈന്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
രണ്ട് മാസമായി വയറുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചന്ദ്രഗിരി ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയിരുന്നു.
സഹോദരങ്ങള്‍: ഫാത്തിമത് ജഹാന, ഹസ്സന്‍, ഹുസൈന്‍
< !- START disable copy paste -->