എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ നിരാഹാര സമരം 18-ാം ദിനത്തിലേക്ക്
Jan 29, 2022, 21:25 IST
കാസർകോട്: (www.kasargodvartha.com 29.01.2022) എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്നുവരുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരം 17 ദിനങ്ങൾ പിന്നിട്ടു. 17-ാം ദിന സമരം എൻ എ മഹ് മൂദ് ഉദ്‌ഘാടനം ചെയ്തു. ഫറീന കോട്ടപ്പുറം അധ്യക്ഷത വഹിച്ചു.
അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഹമീദ് ചേരങ്കൈ, മുഹമ്മദ് ഈച്ചിലങ്കാനം, ഗണേശൻ അരമങ്ങാനം, ഇ കെ അബ്ബാസ്, സൂര്യ തേജസ്, ദിനേഷ് വി വി, സലീം ചൗക്കി, ശരീഫ് മുഗു, റഹീം നെല്ലിക്കുന്ന്, അഡ്വ. ശരീഫ് ഉള്ളത്ത് മഞ്ചേരി, മൂസ പാട്ടില്ലത്ത്, ഡോ. ടി എം സുരേന്ദ്രനാഥ്, കുമാരി സിതാര ഉള്ളത്ത്, ഹകീം ബേക്കൽ, റെജി കമ്മാടം, കരീം ചൗക്കി, ഇസ്മാഈൽ ഖബർദാർ, ശൗഖതലി കരിപ്പൊടി, സി എച് മൊയ്‌തു തൈക്കടപ്പുറം, താജുദ്ദീൻ ചേരങ്കൈ സംസാരിച്ചു.
< !- START disable copy paste -->

ഫറീന കോട്ടപ്പുറം, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഡോ. സുരേന്ദ്രനാഥ്, സിസ്റ്റർ ജയ ആന്റോ മംഗലത്ത് എന്നിവർ ശനിയാഴ്ച ഉപവസിച്ചു. ശാഫി കല്ലുവളപ്പിൽ ഡോ. സുരേന്ദ്രനാഥിന് നാരങ്ങാ നീര് നൽകി ഉപവാസ സമരം അവസാനിപ്പിച്ചു. നാസർ ചെർക്കളം സ്വാഗതവും സിസ്റ്റർ ജയ ആന്റോ മംഗലത്ത് നന്ദിയും പറഞ്ഞു.
16-ാം ദിന സമരം മഹ് മൂദ് കൈക്കമ്പ ഉദ്ഘാടനം ചെയ്തു. സരോജിനി പി പി, മാലതി എ കെ, സുമിത നീലേശ്വരം, ജസ്സി മഞ്ചേശ്വരം, പ്രീത സുധീഷ് നീലേശ്വരം, മഹ് മൂദ് കൈക്കമ്പ, സിസ്റ്റർ ജയ ആന്റോ മംഗലത്ത് എന്നിവർ നിരാഹാരമനുഷ്ഠിച്ചു.
ഹകീം ബേക്കൽ, ചിദാനന്ദൻ കാനത്തുർ, സലിം സന്ദേശം, ഗണേഷൻ അരമങ്ങാനം, ഷെറിൻ മാത്യു, തീർത്ഥമോൾ കെ പി, ഇഖ്ബാൽ കെ എം, കെ ദേശദാസ്, രാജഗോപാൽ, ഹമീദ് ചേരങ്കൈ, മാത്യു വി ജെ, മുഹമ്മദ് അസ്‌ലം ചേരൂർ, ഫാത്വിമത് റഈസ മുഹമ്മദ് അസ്‌ലം, നവാസ് ചെങ്കള, സുബൈർ പടുപ്പ്, നാസർ ചെർക്കളം, ഹസൈനാർ തോട്ടുംഭാഗം, ശരീഫ് മുഗു, താജുദ്ദീൻ ചേരങ്കൈ, ആനന്തൻ പെരുമ്പള എന്നിവർ സംസാരിച്ചു.
പ്രമുഖ കലാകാരനും എൻഡോസൾഫാൻ ദുരിത ബാധിതനുമായ രാജഗോപാൽ വിഷദുരന്ത മഴയുടെ ചിത്രം ക്യാൻവാസിൽ വരക്കുകയും ഓടക്കുഴൽ വായിക്കുകയും ചെയ്തു. സരോജിനി പി പിയും പ്രീത സുധീഷും നൃത്തം അവതരിപ്പിച്ചു. നവാസ് ചെങ്കള, മാലതി അമ്പാടിക്ക് ഇളനീർ നൽകി 16-ാം ദിന ഉപവാസ സമരം അവസാനിപ്പിച്ചു. സിസ്റ്റർ ജയ ആന്റോ മംഗലത്ത് സ്വാഗതവും പ്രീത സുധീഷ് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, News, Health, Protest, Aiims, Aiims Kasargod, 17 days passed the hunger strike for AIIMS in Kasaragod.