തിങ്കളാഴ്ച കാസർകോട്ടെ നാല് കേന്ദ്രങ്ങളിൽ മാത്രം 51 കോവിഡ് രോഗികൾ; അജാനൂരിലെ 15 പേർ
Sep 7, 2020, 18:50 IST
കാസർകോട്: (www.kasargodvartha.com 07.09.2020) തിങ്കളാഴ്ച അജാനൂർ പഞ്ചായത്ത് പരിധിയിലെ 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പുല്ലൂർ-പെരിയ പഞ്ചായത്ത് പരിധിയിലെയും കാസർകോട് നഗരസഭാ പരിധിയിലെയും 13 പേർക്ക് വീതവും രോഗം സ്ഥിരീകരിച്ചു.
കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ഉദുമ -9
അജാനൂര്‍- 15
പുല്ലൂര്‍ പെരിയ - 13
പളളിക്കര- 4
ബേഡഡുക്ക - 1
കാഞ്ഞങ്ങാട് - 9
പുത്തിഗെ- 4
പൈവളിഗെ- 3
മധൂര്‍- 3
കാസര്‍കോട്- 13
പടന്ന- 9
ചെമ്മനാട്- 10
മീഞ്ച- 1
കോടോംബേളൂര്‍- 2
ചെറുവത്തൂര്‍- 1
കുമ്പള- 6
മൊഗ്‌രാല്‍പുത്തൂര്‍- 1
കിനാനൂര്‍ കരിന്തളം- 6
പിലിക്കോട്- 1
വോര്‍ക്കാടി- 1
കള്ളാര്‍-1
കയ്യൂര്‍ ചീമേനി- 5
മടിക്കൈ- 2
ബളാല്‍- 1
നീലേശ്വരം- 7
വലിയപറമ്പ- 1
ഈസ്റ്റ് എളേരി- 2
മംഗല്‍പാടി- 1
മറ്റ് ജില്ലകള്‍
കരിവെള്ളൂര്‍ (കണ്ണൂര്‍)-1
എളമാട് (കൊല്ലം)-1
Keywords: Kasaragod, Kerala, News, COVID-19, Case, Periya, Ajanur, Pullur-periya, 15 COVID cases at Ajanoor; 13 at Pullur Periya and Kasargod