സഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ യുവതിയെ കാണാനില്ലെന്ന് പരാതി
Dec 29, 2018, 10:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.12.2018) സഹോദരിയുടെ വീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞ് വീടുവിട്ട അംഗപരിമിതയായ 29കാരിയെ കാണാതായതായി പരാതി. ചിത്താരി കടപ്പുറത്തെ സരോജിനിയുടെ മകള്‍ ലതികയെയാണ് കാണാതായത്. തളിപ്പറമ്പ് ഓലയംമ്പാടിയിലെ സഹോദരിയുടെ വീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതാണ്.
എന്നാല്‍ സഹോദരിയുടെ വീട്ടില്‍ എത്തിയില്ല. തുടര്‍ന്ന് ബന്ധുവീട്ടിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. സരോജിനിയുടെ പരാതിയില്‍ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അവിവാഹിതയാണ്.
എന്നാല്‍ സഹോദരിയുടെ വീട്ടില്‍ എത്തിയില്ല. തുടര്‍ന്ന് ബന്ധുവീട്ടിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. സരോജിനിയുടെ പരാതിയില്‍ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അവിവാഹിതയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, complaint, Youth, House, Woman goes missing
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, complaint, Youth, House, Woman goes missing
< !- START disable copy paste -->