city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീട്ടില്‍ മദ്യവില്‍പന; മധ്യവയസ്‌കന്‍ എക്‌സൈസിന്റെ പിടിയില്‍

കാസര്‍കോട്:  (www.kasargodvartha.com 20.07.2020) വീട്ടില്‍ മദ്യവില്‍പന നടത്തുകയായിരുന്ന മധ്യവയസ്‌കനെ എക്‌സൈസ് സംഘം പിടികൂടി. കുഡ്‌ലുവിലെ ഗോപിനാഥിനെ (46)യാണ് കാസര്‍കോട് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
വീട്ടില്‍ മദ്യവില്‍പന; മധ്യവയസ്‌കന്‍ എക്‌സൈസിന്റെ പിടിയില്‍

ഇയാളില്‍ നിന്നും 90 മില്ലിയുടെ 87 പാക്കറ്റും, 180 മില്ലിയുടെ 72 പാക്കറ്റ് മദ്യവും പിടികൂടി. 10 കുപ്പി ബിയറും പിടിച്ചെടുത്തു. കര്‍ണാടകയില്‍ നിന്നും മദ്യമെത്തിച്ച് വില്‍പന നടത്തിവരികയായിരുന്നു ഇയാള്‍ ചെയ്തിരുന്നതെന്ന് എക്‌സൈസ് സംഘം അറിയിച്ചു.



Keywords: Kasaragod, News, Excise, Liquor, Kerala, excise seized Liquor

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia