വാര്‍ത്ത തെറ്റിദ്ധാരണാപരം: മുസ്തഫ മുണ്ടുപാറ
Mar 24, 2014, 19:51 IST
കോഴിക്കോട്: (kasargodvartha.com 24.03.2014) കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് ജില്ലാ കണ്‍വെന്‍ഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ സമസ്ത നിലപാട് എടുക്കുന്നുവെന്ന വിധത്തില്‍ തന്റെ പേരില്‍ ഒരു ചാനലില്‍ വന്ന വാര്‍ത്ത വസ്തുതാപരമല്ലെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ ഒരു പ്രാദേശിക പ്രശ്നം ഉദ്ധരിച്ച് രാഘവന്റെയും ടി.സിദ്ദീ ഖിന്റെയും പേര് പരാമര്‍ശിക്കുക മാത്രമാണ് ചെയ്തത്. സിദ്ദീഖിനും ഇക്കാര്യം ബോധ്യമുള്ളതാണ്. സമസ്തയുടെ പ്രവര്‍ത്തനങ്ങളുമായി ടി.സിദ്ദീഖ് എല്ലാകാലത്തും സഹകരിച്ചിട്ടുണ്ട്. സമസ്തയുടെ നിലപാട് വ്യക്തമാക്കേണ്ടത് സമസ്തയുടെ നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
മഷി മായ്ച്ചുകളഞ്ഞ് രണ്ടാമത് വോട്ട് ചെയ്യണമെന്ന് ശരത് പവാര്‍; തിരഞ്ഞെടുപ്പ് കമ്മീഷന് ടേപ്പ് ആവശ്യപ്പെട്ടു
Keywords: Malayalam News, Kerala, Kozhikode, Samastha, SYS, Secretary, Musthafa Mundupara, Musthafa Mundupara statement
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍