മേല്‍പറമ്പ് കൈനോത്ത് പുലിയിറങ്ങിയതായി നാട്ടുകാര്‍
Jan 28, 2015, 19:50 IST
മേല്‍പറമ്പ്: (www.kasargodvartha.com 28/01/2015) കൈനോത്ത് പുലിയിറങ്ങിയതായി നാട്ടുകാര്‍ പറയുന്നു. നാട്ടുകാരായ ചിലര്‍ പുലിയ കണ്ടതായാണ് വെളിപ്പെടുത്തല്‍.
പുലിയെ കണ്ടതായുള്ള വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. പുലിയിറങ്ങിയതായുള്ള അഭ്യൂഹം ശക്തമായതോടെ ജനങ്ങള്‍ ഭീതിയിലായിരിക്കുകയാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
പുലിയെ കണ്ടതായുള്ള വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. പുലിയിറങ്ങിയതായുള്ള അഭ്യൂഹം ശക്തമായതോടെ ജനങ്ങള്‍ ഭീതിയിലായിരിക്കുകയാണ്.
Keywords : Melparamba, Kasaragod, Kerala, Tiger, Natives, Kainoth, Tiger in Melparamba.