ട്രാന്‍സ്ഫോര്‍മര്‍ മാറ്റി; വൈദ്യുതി നിയന്ത്രണം നീങ്ങി
Apr 29, 2014, 16:59 IST
കാസര്‍കോട്: (www.kasargodvartha.com 29.04.2014) വിദ്യാനഗര്‍ 110 കെ.വി. സബ്സ്റ്റേഷനിലെ 10 എം.വി.എ. ട്രാന്‍സ്ഫോര്‍മര്‍ മാറ്റി 20 എം. വി.എ. ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയായതിനെ തുടര്‍ന്ന് കാസര്‍കോട്ട് ഒരാഴ്ചയായി തുടരുന്ന വൈദ്യുതി നിയന്ത്രണം നീങ്ങി.
തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് പുതിയ ട്രാന്‍സ്ഫോര്‍മര്‍ കമ്മീഷന് ചെയ്തത്.
പറഞ്ഞ സമയത്തിനു ഒരു ദിവസം മുമ്പു തന്നെ പണി പൂര്‍ത്തിയാക്കി ജനങ്ങളുടെ ദുരിതത്തിനു അറുതി വരുത്തിയത് ജനങ്ങള്‍ക്കു ആശ്വാസമായി.
പറഞ്ഞ സമയത്തിനു ഒരു ദിവസം മുമ്പു തന്നെ പണി പൂര്‍ത്തിയാക്കി ജനങ്ങളുടെ ദുരിതത്തിനു അറുതി വരുത്തിയത് ജനങ്ങള്‍ക്കു ആശ്വാസമായി.
ഏപ്രില്‍ 23 നാണ് ട്രാന്‍സ്ഫോര്‍മറിന്റെ ശേഷി കൂട്ടുന്ന പണി ആരംഭിച്ചത്. പണി വേഗം
പൂര്‍ത്തിയാക്കിയ വൈദ്യുതി വകുപ്പ് അധികൃതരെ ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു.
വൈദ്യുതി നിയന്ത്രണത്തെ തുടര്‍ന്ന് കാസര്‍കോട്ട് ഒരാഴ്ച ഉരുകി ഒലിക്കുകയായിരുന്നു.
പൂര്‍ത്തിയാക്കിയ വൈദ്യുതി വകുപ്പ് അധികൃതരെ ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു.
വൈദ്യുതി നിയന്ത്രണത്തെ തുടര്‍ന്ന് കാസര്‍കോട്ട് ഒരാഴ്ച ഉരുകി ഒലിക്കുകയായിരുന്നു.
Also Read:
വിമാന എഞ്ചിനില്‍ തീപിടുത്തം: യാത്രക്കാരെ സുരക്ഷിതരായി താഴെയിറക്കി
Keywords: Power cut, Transformer, Kasaragod, Vidya Nagar, District Collector, Kerala.
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067