കാട്ടുതേന്‍ ശേഖരിച്ച യുവാവിന് സ്ഥലമുടമയുടെ മര്‍ദനം
Apr 17, 2017, 12:06 IST
പരപ്പ: (www.kasargodvartha.com 17.04.2017) പറമ്പില്‍ നിന്നും കാട്ടുതേന്‍ ശേഖരിച്ചെടുത്ത യുവാവിന് സ്ഥലമുടമയുടെ മര്‍ദനം. പരപ്പ കാരാട്ടെ കൃഷ്ണനെ(38) പളളിപ്പുറത്തെ രവിയാണ് മര്‍ദിച്ചത്.
കഴിഞ്ഞ ദിവസം കൃഷ്ണന്‍ രവിയുടെ പറമ്പില്‍ നിന്നും കാട്ടുതേന്‍ ശേഖരിച്ചിരുന്നു. ഈ വിവരമറിഞ്ഞ രവി കൃഷ്ണനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ചെരുപ്പ് കൊണ്ട് അടിക്കുകയായിരുന്നു. പരിക്കേറ്റ കൃഷ്ണന്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, Youth, Assault, parappa, news, Youth assaulted, Police, Compalint