അടിയേറ്റ് ഡി വൈ എഫ് ഐ പ്രവര്ത്തകന് ആശുപത്രിയില്‍
Dec 10, 2018, 15:48 IST
കുമ്പള: (www.kasargodvartha.com 10.12.2018) അടിയേറ്റ പരിക്കുകളോടെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുളിയടുക്കം ആച്ചഗോളിയിലെ ഡി വൈ എഫ് ഐ പ്രവര്ത്തകന് ചരണിനെ (24)യാണ് കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. മുളിയടുക്ക പള്ളിക്കു സമീപത്തു വെച്ച് ആര് എസ് എസ് - ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് ചരണ്‍ പരാതിപ്പെട്ടു. കൊടി സ്ഥാപിക്കുന്നത് വിലക്കിയതിനാണ് അക്രമമെന്നും ചരണ്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, DYFI, Injured, Assault, Attack, DYFI worker injured
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kumbala, DYFI, Injured, Assault, Attack, DYFI worker injured
< !- START disable copy paste -->