HomeKerala Inspiration | ഒരുവർഷം കൊണ്ട് അതിമനോഹരമായ ഖുർആനിന്റെ കയ്യെഴുത്ത് പ്രതി തയ്യാറാക്കി കാസർകോട്ടെ ബദ്റുന്നീസ വിസ്മയമാകുന്നു; എഴുതിയത് 750 മണിക്കൂർ കൊണ്ട് കാസർകോട് സ്വദേശിനിയായ ബദ്റുന്നീസ, ഒരു വർഷം കൊണ്ട് വിശുദ്ധ ഖുർആൻ കൈയ്യെഴുത്ത് പ്രതി തയ്യാറാക്കി ശ്രദ്ധേയയാവുന്നു. 750 മണിക്കൂർ കൊണ്ടാണ് ഇവർ ഖുർആൻ പൂർത്തിയാക്കിയത്. കാലിഗ്രാഫി പഠിക്കാതെ, കഠിനാധ്വാനത്തിFri,14 Mar 2025Kasaragod Theft | കോഴിക്കോട്ട് നിന്നും 15 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കടന്നുകളഞ്ഞ രണ്ടു യുവതികള്‍ കാഞ്ഞങ്ങാട് പൊലീസിൻ്റെ പിടിയിലായി കോഴിക്കോട്ടെ സ്വർണാഭരണ നിർമാതാവിൽ നിന്ന് 15 ലക്ഷം രൂപയുടെ സ്വർണം കവർന്ന് മുങ്ങിയ രണ്ട് യുവതികൾ കാഞ്ഞങ്ങാട് പോലീസിൻ്റെ പിടിയിലായി.Fri,14 Mar 2025Crime Heatwave | സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു; 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്.Fri,14 Mar 2025Weather Theft Recovery | റോഡരികിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞു; 4 മാസങ്ങള്‍ക്ക് ശേഷം 2 മോഷ്ടാക്കള്‍ പോലീസിന്റെ പിടിയിലായി മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷന് പരിധിയിലെ എ ടി ജാഫര്‍, കണ്ണൂര്‍ കതിരൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ടി മുദസിര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.Fri,14 Mar 2025Crime Temple Dispute | മധൂര്‍ ക്ഷേത്രത്തില്‍ തന്ത്രിമാരുടെ അവകാശം വീതിച്ച് നല്കിയ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടിക്കെതിരെ ഹൈകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്കി ബ്രഹ്മകലശോത്സവ കമിറ്റി മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രത്തിലെ ബ്രഹ്മകലശോത്സവത്തിന് ഉത്സവ ആഘോഷ കമിറ്റിയോട് ആലോചിക്കാതെ തന്ത്രിമാരുടെ അവകാശം വീതിച്ചു നല്കിയ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടിക്കെതിരെ ബ്രഹ്മകലശFri,14 Mar 2025Religion & Spirituality Crime | കണ്ടെടുത്തത് മയക്കുമരുന്നും തോക്കും വെടിയുണ്ടകളും; 5 കാസർകോട് സ്വദേശികൾ മംഗ്ളൂറിൽ അറസ്റ്റിൽ സിറ്റി ക്രൈംബ്രാഞ്ച് (സിസിബി) പൊലീസ് നടത്തിയ നീക്കത്തിൽ അഞ്ച് കുപ്രസിദ്ധരായ അന്തർസംസ്ഥാന കുറ്റവാളികൾ പിടിയിലായി.Fri,14 Mar 2025Crime Gold Price | ഉപഭോക്താക്കളെ ഞെട്ടിച്ച് വന്‍ കുതിപ്പുമായി സ്വര്‍ണവില; പവന് 880 രൂപ കൂടി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി തുടര്‍ച്ചയായ മൂന്നാം ദിനവും വര്‍ധനവ് രേഖപ്പെടുത്തി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. സ്വര്‍ണവ്യാപാര സംഘടനകള്‍ക്കിടയില്‍ ഭിന്നതകള്‍ നിലനില്‍ക്കുമ്പോഴും, 22 കാരFri,14 Mar 2025Business Death | എലിവിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു ചെറുവത്തൂരിൽ എലിവിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന രജിത എന്ന 42 കാരി മരണപ്പെട്ടു. മാർച്ച് ഒമ്പതിന് അവശനിലയിൽ കണ്ടെത്തിയ രജിതയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Thu,13 Mar 2025Crime Accident | ലോറിയിടിച്ച് സ്കൂടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് പരുക്ക് മഞ്ചേശ്വരം ദേശീയപാതയിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. ഉപ്പള കണ്ണാടിപ്പാറ സ്വദേശി മുഹമ്മദ് അൻവാസ് (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അംഗഡിമുഗർ സ്വദേശി ഫസൽ റഹ്മാന് ഗുരുതരമThu,13 Mar 2025Kerala Arrest | ജൂസിൽ മദ്യം കലർത്തി നൽകി യുവതിയുടെ നഗ്ന ചിത്രം പകർത്തിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ; പിടിയിലായത് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തിൽ യുവതിക്ക് ജൂസിൽ മദ്യം കലർത്തി നൽകി നഗ്നചിത്രം പകർത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് പിടിയിലായത്.Thu,13 Mar 2025Crime Food Safety | ശ്രദ്ധിക്കുക! ഭക്ഷണത്തിൽ കൃത്രിമ നിറം ചേർത്താൽ ജയിലിൽ കിടക്കേണ്ടി വരും; ഹോട്ടലുകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ് ഹോട്ടലുകളിൽ ഭക്ഷണത്തിൽ കൃത്രിമ നിറങ്ങൾ ചേർക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും, ഇത് ചെയ്താൽ ജയിൽ ശിക്ഷ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നThu,13 Mar 2025Health Coastal Defense | കടൽക്ഷോഭം: കാസർകോട്ടെ തീരങ്ങളെ സംരക്ഷിക്കാൻ 'ടെട്രോപോഡുകൾ' വരുമോ? ജലസേചന വകുപ്പ് സമർപ്പിച്ച നിർദേശത്തിൽ പ്രതീക്ഷ കാസർകോട്ടെ തീരദേശവാസികളുടെ ചിരകാല അഭിലാഷമായ ടെട്രോപോഡ് കടൽഭിത്തി നിർമ്മാണത്തിന് ജലസേചന വകുപ്പ് പദ്ധതി സമർപ്പിച്ചു. തലപ്പാടി മുതൽ തൃക്കണ്ണാട് വരെയുള്ള പ്രദേശങ്ങളിൽ കരിങ്കല്ലിനു പകരം ടെട്രോപോഡുകൾ ഉപയോഗThu,13 Mar 2025Kasaragod Price Surge | വിപണിയിൽ ഇളനീരിന് വൻവില; ചെറുതും വെള്ളം കുറവും, ഉപഭോക്താക്കൾക്ക് നഷ്ടം റമദാൻ വിപണിയിൽ ഇളനീരിന് തീവില. ചെറിയ ഇളനീരിൽ വെള്ളം കുറവ്. 50 രൂപ വരെ വില ഈടാക്കുന്നു. ഉപഭോക്താക്കൾക്ക് വലിയ നഷ്ടം.Thu,13 Mar 2025Business Development Plan | കുമ്പളയിൽ ട്രാഫിക് പരിഷ്കരണത്തിന് പഞ്ചായത്ത് പദ്ധതി; തടസ്സങ്ങൾ നീങ്ങി, ബസ് സ്റ്റാൻഡിൽ ഷോപ്പിംഗ് കോംപ്ലക്സും ഉയരും കുമ്പള ടൗണിൽ ഗതാഗത സംവിധാനത്തിൽ അടിമുടി മാറ്റം വരുത്താൻ കുമ്പള ഗ്രാമപഞ്ചായത്ത് പദ്ധതിയിടുന്നു. ബസ് സ്റ്റാൻഡിൽ ഷോപ്പിംഗ് കോംപ്ലക്സ് ഉയരും. ഇതിനുള്ള തടസ്സങ്ങൾ നീങ്ങി. ബദിയടുക്ക റോഡിൽ ഇരുവശത്തുമായി ബസുകThu,13 Mar 2025Kasaragod History | റമദാന് വസന്തം - 2025: അറിവ് - 12: അൽ-അസ്ഹർ യൂണിവേഴ്സിറ്റി; ഇസ്ലാമിക വിജ്ഞാനത്തിൻ്റെ പ്രകാശഗോപുരം ഈജിപ്തിലെ അൽ-അസ്ഹർ യൂണിവേഴ്സിറ്റി, ഇസ്ലാമിക വിജ്ഞാനത്തിൻ്റെയും സാംസ്കാരിക പൈതൃകത്തിൻ്റെയും കേന്ദ്രമാണ്. ആയിരത്തിലധികം വർഷത്തെ പാരമ്പര്യമുള്ള ഈ സ്ഥാപനം, ലോകമെമ്പാടുമുള്ള മുസ്ലിം പണ്ഡിതന്മാർക്കും വിദ്Thu,13 Mar 2025Religion & Spirituality Mysterious Death | വീട്ടുകാർക്കൊപ്പം ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി കാനത്തൂരിൽ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന ഗൃഹനാഥനെ രാവിലെ പുളിമരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രാഘവൻ നായർ എന്ന 72 കാരനാണ് മരിച്ചത്. നേരത്തെ സ്ട്രോക്ക് വന്ന് ചികിത്സയിലായിരുന്നു.Thu,13 Mar 2025Kasaragod Murder Attempt | ചാർജിന് വെച്ച ഫോണിൽ നിന്നും യുവാവ് അറിയാതെ സ്ത്രീകൾക്ക് മെസേജ് അയച്ചത് ചോദ്യം ചെയ്തതിന് പ്രവാസിയെ കുത്തി വീഴ്ത്തിയതായി പരാതി; നരഹത്യാശ്രമത്തിന് കേസെടുത്ത് പൊലീസ് ചാർജിനിട്ട ഫോണിൽ നിന്നും സ്ത്രീകൾക്ക് സന്ദേശം അയച്ചത് ചോദ്യം ചെയ്ത പ്രവാസിയെ യുവാവ് കുത്തിവീഴ്ത്തിയതായി പരാതി. മടിക്കൈയിൽ നടന്ന സംഭവത്തിൽ യുവാവിനെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു. പ്രവാസി യുവാവ് പിതThu,13 Mar 2025Crime Infection | കുളം വൃത്തിയാക്കുന്നതിനിടെ മീൻ കുത്തേറ്റ് അണുബാധ; ക്ഷീര കർഷകൻ്റെ കൈപ്പത്തി മുറിച്ചു മാറ്റി കണ്ണൂർ തലശ്ശേരിയിൽ കുളം വൃത്തിയാക്കുന്നതിനിടെ മീൻ കൊത്തിയതിനെത്തുടർന്ന് കർഷകൻ്റെ കൈപ്പത്തി മുറിച്ചുമാറ്റി. അപൂർവ്വ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചതാണ് കാരണം. ലക്ഷത്തിൽ ഒരാൾക്ക് മാത്രം കാണുന്ന ഗ്യാസ് ഗThu,13 Mar 2025Health Development | അടിസ്ഥാന - സേവനമേഖലകൾക്ക് ഊന്നൽ നൽകി കാസർകോട് ജില്ലാ പഞ്ചായത്ത് ബജറ്റ്; ബേക്കൽ സ്കൂളിൽ കടലറിവ് മ്യൂസിയം സ്ഥാപിക്കും; ഭവന പദ്ധതിക്ക് 12 കോടി രൂപ പൊതുയിടങ്ങളിൽ സെൻസർ സംവിധാനമടക്കമുള്ള ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങൾ. കാസർകോട് ജില്ലാ പഞ്ചായത്ത് 2024-25 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ Thu,13 Mar 2025Business Gold Price | ഞെട്ടിച്ച് പൊന്ന്! സ്വർണവില കുതിച്ചുയർന്ന് സർവകാല റെകോർഡിൽ; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തി കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിലേക്ക് കുതിച്ചുയർന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വർദ്ധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 64,960 രൂപയായി. എന്നാൽ 18 കാരറ്റ് സ്വർണThu,13 Mar 2025BusinessPrevious12345Next