വീട്ടില്‍ നിന്നും ഇറങ്ങിയ ഗൃഹനാഥന് തിരിച്ചെത്തിയില്ല; പരാതിയുമായി ഭാര്യ പോലീസില്‍
Jan 2, 2019, 16:27 IST
നീലേശ്വരം: (www.kasargodvartha.com 02.01.2019) വീട്ടില്‍ നിന്നും ഇറങ്ങിയ ഗൃഹനാഥന് തിരിച്ചെത്തിയില്ല. പരാതിയുമായി ഭാര്യ പോലീസിലെത്തി. ഓര്‍ച്ചയിലെ ഇബ്രാഹിമിനെ (50)യാണ് കാണാതായത്. 28ന് രാവിലെ വീട്ടില്‍ നിന്നും പുറപ്പെട്ടതാണ്.
വൈകിട്ട് വീട്ടില്‍ തിരിച്ചെത്താതിനെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഭാര്യ നസീയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വൈകിട്ട് വീട്ടില്‍ തിരിച്ചെത്താതിനെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഭാര്യ നസീയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, House-wife, complaint, Missing, Man goes missing
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Police, House-wife, complaint, Missing, Man goes missing
< !- START disable copy paste -->