വീട്ടമ്മയെ കാണ്മാനില്ല
Feb 28, 2019, 22:12 IST
കാസര്‍കോട്: (www.kasargodvartha.com 28.02.2019) മാലോം വില്ലേജിലെ ചെറുമ്പക്കോടിലെ അബ്ദുര്‍ റഹ് മാന്റെ ഭാര്യയായ സീനത്തിനെ ഫെബ്രുവരി 22 മുതല്‍ കാണ്മാനില്ല. സീനത്തിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വെളളരിക്കുണ്ട് പോലീസ് സ്റ്റേഷനിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Housewife, Kasaragod, news, Missing, Housewife goes missing