വീടിന് സമീപത്തെ മദ്യപാനം ചോദ്യം ചെയ്ത യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ചു
May 26, 2017, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 26/05/2017) വീടിന് സമീപം പരസ്യമദ്യപാനത്തിലേര്‍പ്പെടുന്നതിനെ ചോദ്യം ചെയ്ത യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. കീഴൂര്‍ പയോട്ടെ ലീഗ് കോളനിയില്‍ താമസിക്കുന്ന കരീം അബ്ദുല്ലയുടെ മകന്‍ സലാമിനാണ്(25) മര്‍ദനമേറ്റത്. വ്യാഴാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം.
വീടിന് സമീപത്തെ പുഴക്കരയില്‍ ചിലര്‍ പരസ്യമായി മദ്യപിക്കുന്നതുകണ്ടപ്പോള്‍ സലാം ഇതിനെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായ കണ്ണന്‍, ശരത്, രാഹുല്‍ തുടങ്ങി പന്ത്രണ്ടുപേര്‍ ചേര്‍ന്ന് സലാമിനെ മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ സലാമിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Attack, House, Liquor Drinking, Accuse, Youth, Gang, Hospitalized,Youth assaulted.