city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വായനാപക്ഷാചരണം നടത്തി

കരിവെള്ളൂര്‍: (www.kasargodvartha.com 30.06.2017) പെരളം കൈരളി വായനശാല ആന്‍ഡ് ഗ്രന്ഥാലയം സംഘടിപ്പിച്ച വായനാപക്ഷാചരണ ഉദ്ഘാടനം കൂക്കാനം റഹ് മാന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് കെ ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇ അനീഷ്, കേരള സര്‍ക്കാരിന്റെ വനമിത്ര പുരസ്‌ക്കാര ജേതാവായ എ വി നാരായണനെയും, എസ് എസ് എല്‍ സി പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികളെയും ഉപഹാര സമര്‍പണം നടത്തി ആദരിച്ചു. സി മനോജ്, വാര്‍ഡ് മെമ്പര്‍ സുമതി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വായനാപക്ഷാചരണം നടത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Nileshwaram, Karivellur, Kasaragod, Programme, Inauguration, Reading-Day, Kookanam-Rahman.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia