വര്‍ഷങ്ങളോളം നീണ്ടുനിന്ന വിവാദത്തിന് വിരാമം; നമ്പ്യാര്‍ക്കല്‍ അണക്കെട്ട് മന്ത്രി നാടിന് സമര്‍പ്പിച്ചു
May 19, 2018, 15:15 IST
പടന്നക്കാട്: (www.kasargodvartha.com 19.05.2018) വര്‍ഷങ്ങളോളം നീണ്ടുനിന്ന വിവാദത്തിന് വിരാമം. നമ്പ്യാര്‍ക്കല്‍ അണക്കെട്ട് മന്ത്രി നാടിന് സമര്‍പ്പിച്ചു. നമ്പ്യാര്‍ക്കല്‍ അണക്കെട്ടിന്റെയും ട്രാക്ടര്‍വേയുടെയും ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് നിര്‍വ്വഹിച്ചു. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ പി.കരുണാകരന്‍ എം.പി. മുഖ്യാതിഥിയായിരുന്നു. ചെറുകിട ജലസേചന സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കെ.പി. രവീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം. രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍, എല്‍. സുലൈഖ, എ. സൗമിനി, അബ്ദുര്‍ റസാഖ് തായലക്കണ്ടി, കെ.വി. സരസ്വതി, കെ. രാജ്‌മോഹന്‍, എം. അസിനാര്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, കെ. മുഹമ്മദ്കുഞ്ഞി, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, പി.പി. രാജു, അഡ്വ.സി.വി. ദാമോദരന്‍, ടി. മോഹനന്‍, എബ്രഹാം തോണക്കര, വി.കെ. രമേശന്‍, മാട്ടുമ്മല്‍ ഹസന്‍ എന്നിവര്‍ സംസാരിച്ചു.
നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ സ്വാഗതവും കെ.എന്‍. സുഗുണന്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasaragod, Padannakad, Minister, Inauguration, Nambiarkal Bridge, Dam, Nambiarkal Bridge inaugurated