വരാപുഴ പീഡനക്കേസില്‍ പ്രതി ചിമ്മിനി ഹനീഫ അറസ്റ്റില്‍
Dec 3, 2013, 13:15 IST
കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത മധൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ എറണാകുളം പെരുമ്പാവൂര്‍ ക്രൈംബ്രാഞ്ച് തിരയുന്ന കോട്ടിക്കുളം സ്വദേശി ഹനീഫ എന്ന ചിമ്മിനി ഹനീഫയെ (40) അറസ്റ്റുചെയ്തു. ഹനീഫയെ ചൊവ്വാഴ്ച വൈകിട്ടോടെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും.
മേല്‍പറമ്പ് കൈനോത്തെ ഭാര്യ വീട്ടില്‍വെച്ചാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഹനീഫയെ അറസ്റ്റുചെയ്തത്. തിങ്കളാഴ്ച വൈകിട്ടാണ് ഹനീഫയെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ ക്രൈംബ്രാഞ്ച് അധികൃതര്‍ ഹനീഫയെ അറസ്റ്റുചെയ്യുകയായിരുന്നു. ബേക്കലിലും കുമ്പളയിലും ഹനീഫിനെതിരെ കേസുകള്‍ നിലവിലുണ്ട്.
എറണാകുളം റൂറല്‍ പോലീസ് അന്വേഷിച്ചുവരുന്ന ഈകേസ് പിന്നീട് പെരുമ്പാവൂര്‍ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. സോജനാണ് കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. എറണാകുളം വരാപ്പുഴയിലെ വാടക വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച അനാശാസ്യകേന്ദ്രത്തില്‍ നിന്നാണ് മധൂര്‍ പെണ്‍കുട്ടി പോലീസ് പിടിയിലായത്. തിരുവനന്തപുരം സ്വദേശിനി രാധ എന്ന രാധാദേവി നടത്തി വന്ന അനാശാസ്യകേന്ദ്രത്തില്‍ നിന്നാണ് മധൂര്‍ പെണ്‍കുട്ടിയെ മോചിപ്പിച്ചത്.
രാധാദേവിക്ക് മധൂര്‍ പെണ്‍കുട്ടിയെ കൈമാറിയത് പെണ്‍വാണിഭ റാണിയും സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഗുണ്ടയുമായ ശോഭാജോണാണ്. മധൂര്‍ പെണ്‍കുട്ടി ഇപ്പോള്‍ എറണാകുളം ജുവനൈല്‍ ഹോമിലും ശോഭാജോണ്‍ വരാപ്പുഴക്കേസില്‍ പിടിയിലായി ജാമ്യം കിട്ടാതെ ജയിലില്‍ റിമാന്‍ഡിലുമാണ്.
ശോഭാജോണാണ് മധൂര്‍ പെണ്‍കുട്ടിയെ ചിമ്മിനി ഹനീഫയ്ക്ക് കൈമാറിയതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. വരാപ്പുഴക്കേസില്‍ 70ല്‍ പരം പേര് പ്രതികളാണ്. ചിമ്മിനി ഹനീഫയ്ക്ക് പുറമേ കാസര്‍കോട് സ്വദേശികളായ ബെച്ചുറഹ്്മാന്, ചെറുവത്തൂര്‍ കാടങ്കോട്ടെ അബ്ദുല്‍ സത്താര്‍ എന്നിവരും കേസില്‍ പ്രതികളാണ്. ഹനീഫയ്ക്ക് പുറമേ രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ട്. അവര്‍ ഗള്‍ഫിലാണെന്നാണ് സൂചന.
ബേക്കല്‍ പോലീസ് പലതവണ തൃക്കണാട്ടെ ഹനീഫയുടെ വീട്ടിലും മറ്റു ചില കേന്ദ്രങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. സമയം ഹനീഫ ഹൈക്കോടതിയില്‍ ഒന്നിലേറെ തവണ നല്കിയ ജാമ്യാപേക്ഷകളും കോടതി തള്ളിയിരുന്നു. പ്രതി പട്ടികയില്‍ നിന്നും എഫ്.ഐ.ആറില്‍ നിന്നും തന്റെ പേര് നീക്കണമെന്നാവശ്യപ്പെട്ട് ഹനീഫ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഇതും നിരസിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Molestation, Chimmini Haneefa, Kasaragod, Kerala, Madhur, Crimebranch, Arrest, Police, Accuse, Ernakulam, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement:

Chimmini Haneefa |

- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752