city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലോറികളില്‍ കടത്തുകയായിരുന്ന മണല്‍ പിടികൂടി

കുമ്പള: (www.kasargodvartha.com 08.08.2017) ലോറികളില്‍ കടത്തുകയായിരുന്ന മണല്‍ പോലീസ് പിടികൂടി. ഉളുവാര്‍ കടവില്‍ നിന്നും ആരിക്കാടി ഹനുമാന്‍ ക്ഷേത്രത്തിന് സമീപത്തു നിന്നുമാണ് കുമ്പള എസ് ഐ, ഹൈവേ പൊലീസ് എന്നിവര്‍ ചേര്‍ന്ന് മണല്‍കടത്ത് പിടികൂടിയത്.

മൂന്ന് ലോഡ് മണല്‍ പോലീസ് സംഘം പിടിച്ചെടുത്തു.
ലോറികളില്‍ കടത്തുകയായിരുന്ന മണല്‍ പിടികൂടി

Photo: File

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia