മെരുകിനെ തല്ലിക്കൊന്ന് തൂണില്‍ കെട്ടിതൂക്കിയ നിലയില്‍
Oct 2, 2017, 20:05 IST
ബോവിക്കാനം: (www.kasargodvartha.com 02.10.2017) വംശനാശം നേരിടുന്ന വന്യ മൃഗമായ മെരുകിനെ തല്ലിക്കൊന്ന് തൂണില്‍ കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തി. ബാവിക്കരയിലെ പള്ളിക്കലിലുള്ള ആളൊഴിഞ്ഞ വീടിന് സമീപത്തെ തൂണിലാണ് മെരുകിനെ കെട്ടിത്തൂക്കിയത്.
നാട്ടുകാരുടെ പരാതിയില്‍ വനംവകുപ്പ് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bovikanam, forest, Viverra found killed
നാട്ടുകാരുടെ പരാതിയില്‍ വനംവകുപ്പ് അന്വേഷണം തുടങ്ങി.
Keywords: Kasaragod, Kerala, news, Bovikanam, forest, Viverra found killed