മത്സ്യത്തൊഴിലാളിയുടെ വല സാമൂഹ്യ വിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചു
Jan 12, 2019, 12:24 IST
മേല്‍പറമ്പ്: (www.kasargodvartha.com 12.01.2019) മത്സ്യത്തൊഴിലാളിയുടെ വല സാമൂഹ്യ വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. കീഴൂരിലെ മത്സ്യത്തൊഴിലാളിയായ റംപ്പണി റഷീദിന്റെ വലയാണ് സാമൂഹ്യ വിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചത്. ചെമ്പരിക്ക ഒതോത്ത് കടപ്പുറത്ത് വെച്ചാണ് സംഭവം. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.
സംഭവം സംബന്ധിച്ച് റഷീദ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കി. നാട്ടുകാരില്‍ പ്രതിഷേധം ശക്തമാണ്. പ്രതികളെ എത്രയും വേഗം പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: fisherman's net destroyed anti-socials, news, Melparamba, kasaragod, fisher-workers, fishermen, Police, Sea, fire, Kerala.