ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ യുവതിയുടെ സ്വര്‍ണാഭരണം നഷ്ടപ്പെട്ടു
Jul 12, 2017, 22:05 IST
കാസര്‍കോട്: (www.kasargodvartha.com 12.07.2017) ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ യുവതിയുടെ സ്വര്‍ണ കൈചെയിന്‍ നഷ്ടപ്പെട്ടു. ബദിയഡുക്ക നെല്ലിക്കട്ടയിലെ മൊയ്തീന്റെ ഭാര്യയുടെ ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണ ചെയിനാണ് ബേക്കലിനും ചെമ്മനാടിനും ഇടയില്‍ വെച്ച് കാണാതായത്.
ഇതുസംബന്ധിച്ച് മൊയ്തീന്‍ വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കി. കണ്ടുകിട്ടുന്നവര്‍ വിദ്യാനഗര്‍ പോലീസിലോ 7012406580 എന്ന നമ്പറിലോ ബന്ധപ്പെടണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Gold chain, Police, Complaint, Missing, Chemnad, Bekal.