ബന്തിയോട് യുവാവിന് കുത്തേറ്റു
Jan 5, 2019, 22:18 IST
ബന്തിയോട്: (www.kasargodvartha.com 05.01.2019) ബന്തിയോട് യുവാവിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭംവം. ഇച്ചിലങ്കോട്ടെ മുഹമ്മദ് റഫീഖ് (22) ആണ് അക്രമത്തിനിരയായത്.
ബൈക്കിലെത്തിയ പത്തോളംവരുന്ന സംഘമാണ് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ബന്തിയോട് ടൗണില്‍ മെഡില്‍ ഷോപ്പിലെത്തിയതായിരുന്നു റഫീഖ്. പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Updated
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bandiyod, Kasaragod, News, Stabbed, Injured, Youth stabbed