പോസിറ്റീവ് പേരന്റിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു
Sep 23, 2017, 16:42 IST
ചിത്താരി:(www.kasargodvartha.com 23/09/2017) അസീസിയ്യ പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഹസീന ക്ലബ്ബ് ചിത്താരിയുടെ സഹകരണത്തോടെ പോസറ്റീവ് പേരന്റിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു. ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ജെസിഎ ട്രെയിനര്‍ ഡോ. ഷെര്‍ണ ജൈലാല്‍ 'ഉമ്മയും മകളും' എന്ന വിഷയത്തില്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. സി ബി കരീം അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ പി ഹമീദ്, സി എച്ച് ഹുസൈന്‍, മുഹമ്മദ് അലി പീടികയില്‍, അബ്ദുര്‍ റഹ് മാന്‍, ഫൈസല്‍ ചിത്താരി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശിവദാസ്, നാരായണന്‍, ജോസഫ് ജോയി, ജബ്ബാര്‍ ചിത്താരി, സി മുഹമ്മദ്കുഞ്ഞി, സലീം ബാരിക്കാട്, കബീര്‍ സി ടി, ഹമീദ്, സി എച്ച് അനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഷീബ ടീച്ചര്‍, വത്സല ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Chithari, Programme, Inauguration, Azeeziya Pravasi welfare association, Club, JCA, Trainer, Parenting class organised