നിയുക്ത എം എല്‍ എ എം സി ഖമറുദ്ദീന്‍ കാസര്‍കോട് വാര്‍ത്ത സന്ദര്‍ശിച്ചു
Oct 26, 2019, 19:56 IST
കാസര്‍കോട്: (www.kasargodvartha.com 26.10.2019) നിയുക്ത എം എല്‍ എ എം സി ഖമറുദ്ദീന്‍ കാസര്‍കോട് വാര്‍ത്ത സന്ദര്‍ശിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി എം അബ്ബാസ്, മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് സെക്രട്ടറി എം എ മക്കാര്‍ തുടങ്ങിയ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കാസര്‍കോട് വാര്‍ത്താ എഡിറ്റര്‍ മുജീബ് കളനാട്, ന്യൂസ് ഇന്‍ ചാര്‍ജ് കുഞ്ഞിക്കണ്ണന്‍, ചീഫ് റിപോര്‍ട്ടര്‍ സുബൈര്‍ പള്ളിക്കാല്‍, സ്റ്റാഫ് അംഗങ്ങളായ പ്രതിഭ രാജു, മന്‍സൂര്‍ തെരുവത്ത്, അജ്മല്‍ മുഹമ്മദ്, ഹര്‍ഷ, വിജിന്‍ ഗോപാല്‍, ശോഭ തുടങ്ങിയവര്‍ ചേര്‍ന്ന് എം സി ഖമറുദ്ദീനെ സ്വീകരിച്ചു.
ചന്ദ്രിക ലേഖകന്‍ അബ്ദുല്ലക്കുഞ്ഞി ഉദുമ, വീക്ഷണം ലേഖകന്‍ അബ്ദുര്‍ റഹ് മാന്‍ ആലൂര്‍, സുപ്രഭാതം ലേഖകന്‍ ഹമീദ് കുണിയ, ഷരീഫ് മല്ലത്ത് തുടങ്ങിയവരും സന്നിഹിതരായിരുന്നു. നിയമസഭയില്‍ വടക്കന്‍ മണ്ഡലമായ മഞ്ചേശ്വരത്തിന്റെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവന്ന് പരിഹാരമുണ്ടാക്കുമെന്ന് എം സി ഖമറുദ്ദീന്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, M.C.Khamarudheen, MLA, M.C.Khamarudheen visited Kasargodvartha Office
< !- START disable copy paste -->