നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയ 40 കാരനെ കാണാതായതായി പരാതി
Dec 10, 2018, 19:49 IST
കാസര്‍കോട്: (www.kasargodvartha.com 10.12.2018) നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയ 40 കാരനെ കാണാതായതായി പരാതി. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും തൃക്കരിപ്പൂര്‍ തൈക്കീലില്‍ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ എസ് സുനിലിനെ (40)യാണ് കാണാതായത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ സ്വന്തം നാടായ കരുനാഗപ്പള്ളിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് തൃക്കരിപ്പൂരില്‍ നിന്നും ട്രെയിന്‍ കയറിയതായിരുന്നു.
മൂന്നു മാസം കഴിഞ്ഞിട്ടും ഇതുവരെ തിരിച്ചെത്തുകയോ യാതൊരു വിവരമോ ലഭിക്കുകയും ചെയ്തിട്ടില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വിവരം ലഭിക്കുന്നവര്‍ ചന്തേര പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍: 04672 210242.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, Missing, Man goes missing
< !- START disable copy paste -->
Keywords: Kasaragod, Kerala, news, complaint, Missing, Man goes missing
< !- START disable copy paste -->