നാടന്‍ വിഭവങ്ങളുടെ പ്രദര്‍ശനം
Aug 1, 2017, 10:05 IST
ദേലംപാടി: (www.kasargodvartha.com 01.08.2017) ജി വി എച്ച് എസ് എസ് ദേലംപാടി ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നാടന്‍ വിഭവങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. പ്രദര്‍ശനം വാര്‍ഡ് മെമ്പര്‍ ഐത്തപ്പ നായിക് ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധ ഇലക്കറികള്‍, ചക്ക കൊണ്ടുള്ള വിവിധ തരം വിഭവങ്ങള്‍ തുടങ്ങി നൂറോളം വിഭവങ്ങളുടെ പ്രദര്‍ശനം നടന്നു.
പി ടി എ പ്രസിഡണ്ട് ഡി എ അബൂബക്കര്‍, ഹെഡ് മാസ്റ്റര്‍ അശോക കെ, രവി മാഷ്, ഇക്കോ ക്ലബ്ബ് കോര്‍ഡിനേറ്റര്‍മാരായ വിചിത്ര കുമാര്‍, ഷൈജു ഫ്രാന്‍സിസ്, അബൂബക്കര്‍ സിദ്ദിഖ്, ആദ്യപകാരയ സുനില്‍ കുമാര്‍, അശ്വതി, കൃഷ്ണപ്രിയ, സൂര്യനാരായണ, അനിത, പ്രവീണ്‍ കുമാര്‍, പ്രജ്വല്‍, ജലജാക്ഷി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Kerala, Food, Club, Inauguration, Jack fruit, Food exhibition conducted .